10:09 am 26/11/2016
ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ വടക്ക് പടിഞ്ഞാൻ മേഖലയിലെ മുസ്ലിം ആരാധനാലയത്തിന് സമീപമുള്ള സൈനിക താവളത്തിന് നേർക്കാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.