പാകിസ്ഥാനില്‍ എണ്ണ ടാങ്കറില്‍ സ്ഫോടനം; 14 മരണം.

09:55 am 2/11/2016

download (4)
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനില്‍ കപ്പല്‍ പൊളിക്കുന്ന കമ്ബനിയിലാണ് സ്ഫോടനം. കമ്ബനിയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.