ആര്യ നായകനാകുന്ന കടമ്പന്‍ സിനിമയുടെ പോസ്റ്ററും ടീസറും പുറത്തുവിട്ടു.

09:50 am 2/11/2016

download (3)

കാട്ടില്‍ ജീവിക്കുന്ന യുവാവായാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്. തമിഴ് താരങ്ങളായ സൂര്യ,കാർത്തി, വിഷാൽ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തിറക്കിയത്.

രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാതറീന തെരേസയാണ് നായിക. തായ്‍ലന്‍റ്, തമിഴ്നാട്, കേരളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.