പാറ്റേഴ്‌സ സീറോ മലബാര്‍ മിഷനില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം

10:24am 29/2/2016

ജോയിച്ചന്‍ പുതുക്കുളം
tostmasters_pic
ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണില്‍ പ്രവര്‍ത്തിച്ചുവരു ഗുഡ്‌സോള്‍സ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവര്‍ത്തകര്‍ അവരുടെ നേതൃത്വ പരിശീലനം കിന്‍ഡര്‍ ഗാര്‍ഡന്‍ മുതലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുു. ചെറുപ്രായം മുതല്‍ കു’ികള്‍ക്ക് പരിശീലനം കൊടുത്തുതുടങ്ങിയാല്‍ അവരുടെ ജീവിതത്തില്‍ ചെലുത്താവു സ്വാധീനം വളരെ വലുതാണല്ലോ. പൊതുവെ നാണംകുണുങ്ങികളായ പല കുട്ടികളും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ സ്വഭാവങ്ങളൊക്കെ മാറി നല്ല ധൈര്യത്തോടെ പെരുമാറുത് പാറ്റേഴ്‌സ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. 2009 മുതല്‍ തുടര്‍ച്ചയായി സീറോ മലബാര്‍ സമൂഹത്തില്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രവര്‍ത്തിച്ചുവരുു.

മാസത്തിലെ ഓമത്തേയും മൂാമത്തേയും ഞായറാഴ്ചകളില്‍ അമ്പതോളം കുട്ടികള്‍ ഒരു മണിക്കൂര്‍ സമയം പരിശീലനത്തിന് ഉപയോഗിച്ചുവരുന്നു. പ്രസംഗപരിശീലനം, പ്രസംഗത്തിന്റെ ഇവാലുവേഷന്‍, ആശയവിനിമയം, യാതൊരു ഒരുക്കവുമില്ലാതെയുള്ള ചെറു പ്രസംഗങ്ങള്‍ എിവ കുട്ടികള്‍ ആയാസമില്ലാതെ ചെയ്യുത് കാണുതു ത െകൗതുകകരമാണ്.

പ്രോഗ്രാമിനു ചുക്കാന്‍പിടിക്കുതു ത െനേതൃത്വപരിശീലനം പൂര്‍ത്തിയാക്കിയ മുതിര്‍ കു’ികളും, ഗുഡ്‌സോള്‍സിന്റെ അംഗങ്ങളുമാണ്. കൂടാതെ ആവശ്യമനുസരിച്ച് ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ ഏരിയ, ഡിവിഷന്‍, ഡിസ്ട്രിക്ടില്‍ നിുള്ള ഏറെ പരിശീലനം കിട്ടിയിട്ടുള്ള നേതാക്കള്‍ പരിശീലനത്തിനു വുപോകുു.

സീറോ മലബാര്‍ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി, ഇടവകയിലെ നേതൃത്വപരിശീലനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുവരുു. 2009-മുതല്‍ കു’ികളുടെ പരിശീലനത്തിന് മുി’ിറങ്ങിയത് ഇടവകയിലെ വിമന്‍സ്‌ഫോറം അംഗങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍വഴി ബന്ധപ്പെടുക: