പാലക്കാട്‌ ബി.ജെ.പി അംഗം മരിച്ച നിലയില്‍

06:33pm 11/5/2016
download (3)

പാലക്കാട്‌ : പാലക്കാട്‌ നഗരസഭയിലെ ബി.ജെ.പി അംഗം പ്രിയ ശിവഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മത്യയെന്ന്‌ സംശയിക്കുന്നതായാണ്‌ പോലീസ്‌ പറയുന്നു. മരണകാരണം വ്യക്‌തമല്ല.