പുതിയ സിനിമ ടേക്ക് ഓഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.

11:15 am 8/12/2016

800x480_IMAGE61158618

എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖിലെ നഴ്സുമാര്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരിക്കുന്ന ചിത്രത്തില്‍ പാര്‍വതിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് മുഖ്യ വേഷത്തില്‍ എഎത്തുന്നത്. ചാക്കോച്ചനും പാര്‍വതിയും നഴ്സുമാരായെത്തുമ്ബോള്‍ ഇന്ത്യന്‍ അ്ംബാസിഡറുടെ വേഷമാണ് ഫഹദിന്. കൊച്ചിയിലും കാസര്‍ഗോഡും ദുബായിയിലുമായിട്ടാണ് ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ എറണാകുളത്ത് നടന്ന ചടങ്ങില്‍ നിവിന്‍ പോളി പുറത്തിറക്കി.