പെട്രോൾ ഡീസൽ വില വർധിപ്പിച്ചു Posted on October 5, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:14 am 5/10/2016 ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 10 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ ഡീലർ കമ്മീഷനിലെ വർധനവാണ് കാരണം. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് ഇന്ധന വില സെപ്റ്റംബർ 30നാണ് അവസാനമായി പുതുക്കിയത്. Share on Facebook Share Share on TwitterTweet