ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവം; 52 കാരന്‍ പിടിയില്‍

10:06 am 17/11/2016
download (2)

മലപ്പുറം: പൊന്നാനിയില്‍ ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 52 കാരനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്‍റെ ഡി എന്‍ എ പരിശോധനയുടെ ഫലം പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്..പൊന്നാനി സ്വദേശി മണികണ്ഠനാണ് പൊലീസിന്‍റെ പിടിയിലായത്.