03.57 PM 03/12/2016

പി. പി. ചെറിയാന്‍
ഡാലസ് : തൃശൂര്‍ ഗുരുവായൂര്‍ കരുവാരതുടിയില്‍ ബിജേഷ് സതീശന്‍(38) ഡാലസില്‍ നിര്യാതനായി. പരേതനായ സതീശന്‍, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വര്‍ഷം മുമ്പ് അര്‍ക്കന്‍സാസില്‍ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാലസില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ജ്വലന. മക്കള്‍ :അഡിത്ത്, അമന്‍.
ഡിസംബര്‍ 2 വെളളിയാഴ്ച മൃതദേഹം ഡാലസില്‍ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ഡിസംബര്‍ 4 ന് ഞായറാഴ്ച ഗുരുവായൂരില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രജീബ് : 301 789 8303, 965 5673 9902.
