ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു.

11:34 am 17/5/2017

ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അൽപനേരം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.