ബ്രെക്‌സില്‍ പിന്‍മാറില്ലെന്ന് തെരേസാ മേ

05.40 AM 01-09-2016
theresa_may_300816
ബ്രെക്‌സിറ്റ് നടപ്പാക്കാനു ള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ചെക്കേഴ്‌സിലെ കാബിനറ്റ് യോഗത്തിനുമുമ്പാണ് മേ നിലപാടു വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കാനുള്ള യാതൊരു ഗൂഢപദ്ധതിയുമില്ല. ബ്രെക്‌സിറ്റ്(ഇയുവില്‍നിന്നുള്ള വിടുതല്‍) വിജയകരമായി നടപ്പാക്കുകയാണു ലക്ഷ്യം.