മധുരംചേരില്‍ കുര്യന്‍ മത്തായി നിര്യാതനായി

08.00 pm 31/12/2016
Newsimg1_37101631
ഫിലാഡല്‍ഫിയ: കോട്ടയം മീനടം മധുരംചേരില്‍ കുര്യന്‍ മത്തായി (76) നിര്യാതനായി. സംസ്കാരം ജനുവരി രണ്ടാം തീയതി വൈകുന്നേരം 3 മണിക്ക് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

ഭാര്യ: ബേബി. മക്കള്‍: സജി, ഷീബ (യു.എസ്.എ). മരുമക്കള്‍: അനിയന്‍ കുഞ്ഞ്, ബിന്ദു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് (610 352 8183, യു.എസ്.എ).
വാര്‍ത്ത അയച്ചത് സാംകുട്ടി കുഞ്ഞച്ചന്‍.