മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിലെ നാലു പേര്‍ പിടിയില്‍

10:15am 04/7/2016
download (3)
ജമ്മു: ജമ്മു കാഷ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തിനു ശ്രമിച്ച നാലു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു കിലോഗ്രാം ബ്രൗണ്‍ഷുഗറുമായി നാലു പേര്‍ പിടിയിലാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ളതാണ് ഈ മയക്കുമരുന്ന്.