മലയാളി യുവാവ് ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍

12:19 pm 3/11/2016

download

ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന്‍ സിനു (34) വിനെയണ് ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ കമ്ബനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തു വരികയായിരുന്നു സിനു. കൊല്ലം പൂതക്കുളത്ത് മുക്കടയില്‍ വാറുവിളാകം വീട്ടില്‍ വിഷ്ണുപ്രിയയാണ് ഭാര്യ.