മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം Posted on August 16, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12: 37 pm 16/8/2016 വയനാട്: മാനന്തവാടി ദ്വാരകയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവണ നടയ്ക്കല്‍ സിറില്‍ പൗലോസ്, മേരി പൗലോസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share on Facebook Share Share on TwitterTweet