മാരുതി സുസുക്കി കാര്‍ വില കൂട്ടുന്നു

10:03 am 3/2/2017
download

images (1)
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കാറുകള്‍ക്ക് വില കൂട്ടുന്നു. മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് 1,500 മുതല്‍ 8,014 രൂപ വരെയാണ് വിലവര്‍ധനവുണ്ടാകും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കടത്തുകൂലിയുടെ വര്‍ധനവും ഭരണ ചെലവുകള്‍ വര്‍ധിച്ചതുമൊക്കെ വാഹന വില വര്‍ധന അനിവാര്യമാക്കിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.