മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ ഷട്ടില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് നടത്തുന്നു

10:03am 10/3/2016

ജോയിച്ചന്‍ പുതുക്കുളം
shuttleturnament_pic

മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊായ മിഷിഗ മലയാളി അസ്സോസിയേഷന്‍ ഏപ്രില്‍ 9-ാം തീയതി ശനിയാഴ്ച ട്രോയി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഷട്ടില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് നടത്തുന്നു. ടൂര്‍ണമെന്റ് കവീനറായി ബിജോയ്‌സ് കവണാനും ജോയിന്റ് കവീനറായി ചാള്‍സ് തോമസിനേയും തിരഞ്ഞെടുത്തു. എും നൂതനമായ ആശയങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കായി മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിച്ച് മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ ശ്രദ്ധ നേടിയി’ുണ്ട്.

മദ്യ നിരോധന പ്രസ്ഥാനങ്ങള്‍ക്കും പരിപാടികള്‍ക്കും പൂര്‍ണ്ണ പിന്തുണ, അമേരിക്കയിലെ വളര്‍ു വരു തലമുറയില്‍ മലയാള ഭാഷയ്ക്ക് പ്രചാരം നല്‍കു പരിശീലന പരിപാടികള്‍, മിഷിഗ മലയാളി ഓഫ് ഇയര്‍ പുരസ്‌കാരം, അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളില്‍ നിുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിജയകരമായി നടത്തി വരു ഷ’ില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് എിവ അവയില്‍ ഏതാനും ചിലതാണ്. കാലോചിതമായി മാറ്റം അനിവാര്യമാണെ ഉറച്ച ബോധ്യത്തോടെ വരും തലമുറകള്‍ പ്രവാസലോകത്ത് ഐക്യത്തില്‍ വളരണമെ സ്വപ്നം മുന്നില്‍ കണ്ടുകൊണ്ട് ”ഒരു സമൂഹം, ഒരു സംഘടന പ്രാദേശിക തലത്തിലും ദേശീയതലത്തിലും മലയാളികള്‍ക്ക്” എ മുദ്രാവാക്യത്തോടെ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും പലതായി പ്രവര്‍ത്തിച്ചുകൊണ്ടിരുക്കു എല്ലാ മലയാളസംഘടനകളെയും ഒരു സംഘടനയാക്കി. അനുനയിപ്പിച്ച്, സങ്കീര്‍ണതകളൊഴിവാക്കി ഒരു സംഘടനയാകു ത’കത്തില്‍ വരും തലമുറകളെ കൈപിടിച്ച് കയറ്റു മഹാദൗത്യത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

എം.എം.എ. 2013 ലെ ഓണാഘോഷ വേളയില്‍ ഫൊക്കാന പ്രസിഡന്റായ ശ്രീ മറിയാമ്മ പിള്ളയേയും ഫോമാ പ്രസിഡന്റായ ശ്രീ ജോര്‍ജ്ജ് മാത്യുവിനേയും ഒരേ വേദിയിലേക്ക് ക്ഷണിച്ച് പങ്കെടുപ്പിച്ചു. അതോടൊപ്പം മിഷിഗണില്‍ ആദ്യ സ്ഥാപിതമായ കേരളാ ക്ലബിലേയും, ഡിട്രോയിറ്റ് മലയാളി അസ്സോസ്സിയേഷന്റെയും ഭാരവാഹികളേയും അംഗങ്ങളെയും സംയുക്തമായി സംഘടിപ്പിച്ചു ഓണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആഘോഷിച്ചുകൊണ്ടാണ് മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ എല്ലാ സംഘടനകളുടേയും ഐക്യം എ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും മലയാളി സംഘടനകളുടെ ഐക്യത്തിനും ഏതു ത്യാഗത്തിനും പ്രതിജ്ഞാബദ്ധരായി നിലയുറപ്പിച്ച് പ്രവര്‍ത്തിക്കു കമ്മറ്റിയംഗങ്ങളാണ് മിഷിഗ മലയാളി അസ്സോസ്സിയേഷന്റെ നെടുംതൂണ്. അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളും അതാതു സംസ്ഥാനങ്ങളില്‍ ഒറ്റക്കെ’ായി ഒരു സംഘടനയായി മാറണമൊഹ്വാനം ചെയ്തുകൊണ്ട് ഏപ്രില്‍ 9 നു നടത്തപ്പെടു ഷ’ില്‍ ടൂര്‍ണ്ണമെന്റിലേക്ക് അമേരിക്കയിലുള്ള എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുു. മാത്യു ഉമ്മന്‍ അറിയിച്ചതാണിത്.