മുഖ്യമന്ത്രി പിണറായി വിജയനെ പീറ്റര്‍ കുളങ്ങര സന്ദര്‍ശിച്ചു

08:35am 5/6/2016

Newsimg1_311515
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോമാ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കാനും പ്രവാസികളുടെ ആശംസകള്‍ നേരുവാനും ചിക്കാഗോ എല്‍.ഡി.എഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചപ്പോള്‍…