മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി

08:50 pm 15/6/2017

കോട്ടയം: എന്‍.ജി.എം ബാങ്ക് റിട്ട. റീജണല്‍ മാനേജരും, ഈരാറ്റുപേട്ട ഗ്രാമദീപം ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കൗണ്‍സിലറുമായ മല്ലപ്പള്ളി കല്ലുമണ്ണില്‍ മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി.

ഭാര്യ: തഴവ ഇടവ ശാരോണ്‍ ബംഗ്ലാവില്‍ രമണി. മകന്‍: ജോബി (ദുബായ്). മരുമകള്‍: ജിബി (കെ.എസ്.എം.സി, ദുബായ്).

സഹോദരങ്ങള്‍: സണ്ണി മാത്യു, ആന്‍സമ്മ അനിയന്‍, സെന്നി പി. ഉമ്മന്‍, ഷേര്‍ലി മത്തായി (എല്ലാവരും യു.എസ്.എ).

കല്ലുമണ്ണില്‍ മേപ്രത്ത് കെ.എ. ഉമ്മന്‍ (ബേബി) പുതൃസഹോദരനും ചവണിക്കാമണ്ണില്‍ തങ്കമ്മ ഏബ്രഹാം പിതൃസഹോദരിയും ആണ്. കൊച്ചുമക്കള്‍: ജേയ്ക്‌സ്, ജയന്ത്.

സംസ്കാരം പിന്നീട്