മേരി വിരു­ത്തി­ക്കു­ള­ങ്ങര നിര്യാ­ത­യായി

07:33 pm 8/10/2016

– ജോസ് കണി­യാലി
Newsimg1_20374868
കല്ലറ: വിരു­ത്തി­ക്കു­ള­ങ്ങര പരേ­ത­നായ വി.­പി. എബ്ര­ഹാ­മിന്റെ ഭാര്യ മേരി (അ­ച്ചാമ്മ 91) നിര്യാ­ത­യാ­യി. പരേത കല്ലറ കരി­ശ്ശേ­രി­ക്കല്‍ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: ചിന്നമ്മ (ഹൂ­സ്റ്റണ്‍), ഫിലി­പ്പ്, മാത്യു (ചി­ക്കാ­ഗോ), ത്രേസ്യാമ്മ (ചി­ക്കാ­ഗോ), തോമസ് (ചി­ക്കാ­ഗോ), സൈമണ്‍ (ചി­ക്കാ­ഗോ), ജോസഫ് (ത­മ്പി, ചിക്കാ­ഗോ). മരു­മ­ക്കള്‍: റ്റി.­കെ. വര്‍ഗീ­സ്, മേരി­ക്കുട്ടി പായി­ക്കാ­ട്ട്, ആലീസ് മുള്ളന്‍കു­ഴി, ഫിലിപ്പ് കുന്ന­ശ്ശേ­രില്‍, ഗേളി എടാ­ട്ട്, സിബിയ തെക്ക­നാ­ട്ട്, ഷൈനി കള­ത്തി­ക്കോ­ട്ടില്‍. ഒക്‌ടോ­ബര്‍ 12 ബുധ­നാഴ്ച കല്ലറ സെന്റ് മേരീസ് ക്‌നാനായ കാത്ത­ലിക് പള്ളി­യില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രഹാം വിരു­ത്തി­ക്കു­ള­ങ്ങ­ര­യുടെ മുഖ്യ­കാര്‍മ്മി­ക­ത്വ­ത്തില്‍ മൃത­സം­സ്ക്കാര ചട­ങ്ങു­കള്‍ നട­ത്ത­പ്പെ­ടും.