08:35 am 29/6/2017
മുഹമ്മ: പട്ടാറ പുത്തന്‍പറമ്പില്‍ പരേതനായ അന്തോണിച്ചന്റെ ഭാര്യ മോളിയമ്മ (61) നിര്യാതയായി. പരേത കുറുമ്പനാടം ഒളശ കുടുംബാംഗം. സംസ്കാരം നടത്തി. മക്കള്‍: ജോസഫ് ആന്റണി (ജിതിന്, ഖത്തര്‍), ജീനാ ബിജു (യുഎസ്എ), ലൊറേത് ആന്റണി (ടിന്റു- സൗത്ത് ആഫ്രിക്ക). മരുമക്കള്‍: ജെമി മേരി കൈയ്മാതുരുത്തി (നോര്‍ത്ത് പറവൂര്‍, ഖത്തര്‍), ബിജു പുന്നമാലില് (യുഎസ്എ), ജീവന് ജോണ്‍ (ചാക്കോച്ചന്, വലിയകാലായില്‍, തലയോലപ്പറമ്പ്, ഖത്തര്‍).