യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=194373#sthash.MlXS3hlp.dpuf

01.45 AM 4/11/2016
A.C.Moideen_031116
തിരുവനന്തപുരം: തൃശൂരിൽ പീഡനത്തിനിരയായ യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. കുറ്റക്കാരെ പാർട്ടിയൊ സർക്കാരോ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.