റ്റാമ്പയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

11:35am
24/2/2016

ജോയിച്ചന്‍ പുതുക്കുളം
dhyanam_pic
ഫ്‌ളോറിഡ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ുകൊണ്ടിരിക്കു ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ സേക്ര’് ഹാര്‍’് ക്‌നാനായ ഫൊറോനാ പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു.

ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കു വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം നല്‍കുത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ പ്രശസ്ത വചനപ്രഘോഷകരായ റവ:ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍: ജയിംസ്‌കു’ി ചമ്പക്കുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ്ബ് എിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകള്‍ ബ്രദര്‍: മാര്‍’ിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മൂുദിവസങ്ങളിലായി നടത്തപ്പെടു ഈ പെസഹാധ്യാനം ഫെബ്രുവരി 26ാം തിയ്യതി വെള്ളിയാഴ്ച വൈകീ’് 5 മണി മുതല്‍ 9.30 വരെയും, 27ാം തീയ്യതി ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ വൈകീ’് 6.00 മണിവരെയും, 28ാം തിയ്യതി ഞായറാഴ്ച രാവിലെ 9.00 മണി മുതല്‍ വൈകീ’് 6.00 മണി വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുത്.

വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചിരിക്കു ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേയ്ക്ക് കടുവരുവാനും സഭാ വ്യത്യാസഭേദമെന്യേ ഏവരെയും ഇടവകവികാരി റവ.ഫാ. ഈശോയുടെ നാമത്തില്‍ ക്ഷണിക്കുു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിക്ഷേകപ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഡോമിനിക് മഠത്തില്‍കളത്തില്‍ (വികാരി, സേക്ര’് ഹാര്‍’് കാനായ കാത്തോലിക്ക് ഫോറോന ചര്‍ച്ച്, റ്റാമ്പ). ഫാ. 813 330 6672.