ലോ അക്കാദമി: പൊതുപ്രശ്​നമെന്ന്​ വി.എസ്​

03:09 PM 30/01/2017
images

തിരുവന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ വി.എസ്​.അച്യുദാനന്ദ​െൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്​നമാണെന്നും വി.എസ്​ ​പറഞ്ഞു. അധികാര ശക്​തികളെ നിയന്ത്രി​ക്കേണ്ടവർ കീഴടങ്ങരുത്​. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു.

നേരത്തെ ലോ അക്കാദമി പ്രശ്​നം വിദ്യാർഥി സമരം മാത്രമാണെന്ന്​ വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ചിരുന്നത്​.