വയോധികര്‍ക്ക് ഒടുവില്‍ ഓടിക്കളിക്കാന്‍ ഒരു പുതിയ കൂട്ടായ്മ

07:08 am 28/6/2017


നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ പ്രയോജനപ്പെട്ടേക്കാവുന്ന ഒരു സന്ദേശം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ മൂന്നാം തിയതി എറണാകുളത്തിന്റെ പ്രാന്ത പ്രദേശമായ ഏഴക്കരനാടില്‍ ( മണീട് പഞ്ചായത്ത്) മുതിന്ന പൗരന്മാര്‍ക്ക് മാത്രമായി “ചെറി റിട്ടിയെമെന്‍റ് ഹോംസ് – ദി പാരഡൈസ്” എന്ന ഒരു സ്വാശ്രയ വയോധിക പാര്‍പ്പിട സമുച്ചയം ഉത്ഘാടനം . ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. “ഒടുവില്‍ ഓടിക്കളിക്കാന്‍ ഒരു പുതിയ കൂട്ടായ്മ” എന്ന ആശയത്തോടെ നമ്മുടെ വിശ്രമ ജീവിതം അത്യാനന്ദകരമാക്കുവാനായി ശാരീരികവും മാനസികവുമായ വ്യായാമത്തിനും ഉല്ലാസത്തിനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും റിട്ടറയറായ അറുപതു കഴിഞ്ഞ വയോധിക കുടുംബങ്ങള്‍ക്കോ , വിഡോ / വിഡോവേഴ്‌സിനോ ആയിരിക്കും ഇതില്‍ പ്രവേശനം ലഭിക്കുക.

മക്കള്‍ വിദേശത്തോ മറ്റു ദൂര സ്ഥലങ്ങളിലുമോ ആയിട്ടുള്ള, സമൂഹ ജീവിതം ആഗ്രഹിക്കുന്ന , സമാന പ്രായമുള്ളവരും, സമാന തല്പരരുമായ വയോധികര്‍ക്ക് സുരക്ഷിതവും സന്തോഷപൂര്‍വവുമായ ഒരു അന്തരീക്ഷത്തില്‍ ശിഷ്ട ജീവിതം നയിക്കുവാനുള്ള ഒരവസരമാണ് ഇവിടെ ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് . തങ്ങളുടെ അഭാവത്താല്‍ മാതാപിതാക്കളുടെ വാര്‍ധക്യ ജീവിതത്തില്‍ അവരെ വേണ്ട രീതിയില്‍ പരിപാലിക്കാന്‍ പറ്റാത്ത മക്കള്‍ക്കും തങ്ങളുടെ മാതാപിതാക്കള്‍ സുരക്ഷിതവും സന്തോഷ കരവുമായ ജീവിതം നയിക്കുന്നുവെന്നത് വളരെ ആശ്വാസകരമായിരിക്കുമല്ലോ . അതിനാല്‍ ഇവിടത്തെ സൗകര്യങ്ങള്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതാണ്. മറ്റുള്ള അംഗങ്ങളെപ്പോലെ ഞങ്ങളും ദി പാരഡൈസ് റെസിഡന്റ്സ് അസോസിയേഷന്റെ അംഗങ്ങളായിരിക്കും.
താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Sqn Ldr P P Cherian ( Retd)
919447116854
www.cheriretirementhomes.com