വരുന്നു കഞ്ചറിങ് 21

1:51am 31/3/2016

ഹൊറര്‍ ചിത്രം ‘ദ കഞ്ചറിങ്ങ് 2 ന്റെ രണ്ടാം ഭാഗത്തിന്റെ െ്രെടലര്‍ പുറത്തിറങ്ങി. ചിത്രം ജെയിംസ് വാന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

പാട്രിക് വില്‍സണ്‍, വെറാ ഫാര്‍മിഗാ തുടങ്ങി മുന്‍ ചിത്രത്തിലുള്ളവര്‍ തന്നെയാണ് രണ്ടാം പതിപ്പിലുമുള്ളത്. ചാഡ് ഹെയ്‌സും ക്രെ ഹെയ്‌സും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെ!യിലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.