വിദ്യാര്‍ഥികളുടെ റോഡ് ഉപരോധം

11:04am 01/7/2016
download (7)

മൂന്നാര്‍: മുതിരപ്പുഴയാറില്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു. മൂന്നാര്‍ ജിഎപിടി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചത്.