സ്വര്‍ണ വില കൂടി Posted on July 1, 2016 by Staff Reporter Share on Facebook Share Share on TwitterTweet 11:01am 01/7/2016 കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. Share on Facebook Share Share on TwitterTweet