വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അക്രമിയുടെ വെടിവയ്പില്‍ ഒരു ഇസ്രയേലി കൊല്ലപ്പെട്ടു.

08:30am 02/7/2016
images
ജറുസലേം: സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഹെബ്രോന്‍ സിറ്റിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പലസ്തീനിയുടെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.