വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അന്തരിച്ചു

12:17 pm 18/11/2016
download (2)
വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് തലയോലപ്പറമ്ബില്‍ നടക്കും.