ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാം

08:33 pm 29/11/2016
download (2)

ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാ‌ർ ധരിച്ച് കയറുവാന്‍ അനുമതി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചുരിദാറിനുമുകളിൽ മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം. ക്ഷേത്രഭരണ സമിതിയുടെയും രാജകുടുംബത്തിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഉത്തരവ്.