ബ്ലാസ്റ്റേഴ്സ് -അത്ലറ്റികോ കൊല്‍ക്കത്ത മത്സരം ഒപ്പത്തിനൊപ്പം (1-1) തുടരുന്നു.

08:30 pm 28/11/2016

download (1)

കൊൽക്കത്ത: നിർണായകമായ ബ്ലാസ്റ്റേഴ്സ് -അത്ലറ്റികോ കൊല്‍ക്കത്ത മത്സരം ഒപ്പത്തിനൊപ്പം (1-1) തുടരുന്നു. ഏഴാം മിനിറ്റിൽ സി.കെ.വിനീതിൻെറ ഹെഡ്ഡറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. എന്നാൽ കേരളത്തിൻെറ ആവേശം അൽപനേരത്തേക്കേ ഉണ്ടായിരുന്നുള്ളു. 18ാം മിനിറ്റിൽ ഹെൽഡർ പോസ്റ്റിഗ നൽകി ക്രോസ്സിൽ പിയേഴ്സൺ സമനില ഗോൾ നേടി. മുൻ ബ്ലാസ്റ്റേഴ്സ് താരമാണ് പിയേഴ്സൺ.