ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം

12:59pm 30/3/2016
ജോയിച്ചന്‍ പുതുക്കുളം
cmakalamela_pic1
ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടും കലാമേള 2016-ലേക്ക് ഏവരേയും സ്വാഗതം ചെയ്യുതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, കലാമേള ചെയര്‍മാന്‍ രഞ്ചന്‍ ഏബ്രഹാമും അറിയിച്ചു.

ഇതിനോടകം 650-ഓളം കു’ികള്‍ വിവിധ മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് ഒരു സര്‍വ്വകാല റിക്കാര്‍ഡാണ്. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ ംംം.രവശരമഴീാമഹമ്യമഹലലഅീൈരശമശേീി.ീൃഴ-ല്‍ പ്രസിദ്ധീകരിക്കുതാണ്. ഒരേസമയം നാലു വേദികളിലായി നടത്തപ്പെടു മത്സരങ്ങള്‍ക്ക് കലാമേള കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എിവരോടൊപ്പം മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കുതാണ്.

കേരളാ സംസ്ഥാന സ്‌കൂള്‍ യുകവജനോത്സവങ്ങളെ അനുസ്മരിപ്പിക്കു രീതിയിലുള്ള ഈ കലാമാമാങ്കം കാണുതിന് പ്രവേശനം സൗജന്യമാണ്. അമേരിക്കയിലെത െഏറ്റവും വലുതും ഉത നിലവാരം പുലര്‍ത്തുതുമായ ഈ കലാമേള 2016 കാണുതിനും പങ്കെടുക്കുവരെ പ്രോത്സാഹിപ്പിക്കുതിനും എല്ലാ മലയാളി സുഹൃത്തുക്കളേയും കലാമേള ഹാളിലേക്ക് സ്വാഗതം ചെയ്യുു. ജിമ്മി കണിയാലി അറിയിച്ചതാണിത്.