സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

07:00 pm 5/2/2017

download

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
പവന് 22,000 രൂപ ഗ്രാമിന് 2,750 രൂപ. നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,213 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.