സംസ്ഥാന ജൂണിയർ അത് ലറ്റിക്സ്: പാലക്കാട് ചാമ്പ്യൻമാർ

02.09 am 31/10/2016
manu-francis-291016
കൊച്ചി: അറുപതാമത് സംസ്ഥാന ജൂണിയർ അത് ലറ്റിക്സിൽ പാലക്കാട് ഓവറോൾ ചാമ്പ്യൻമാർ. 473 പോയിന്റുമായാണ് പാലക്കാട് ചാമ്പ്യൻമാരായത്. 424 പോയിന്റുമായി എറണാകുളം രണ്്ടാം സ്‌ഥാനത്തെത്തി. അവസാന ദിവസം വൻകുതിപ്പ് നടത്തി മുന്നിലുണ്്ടായിരുന്ന എറണാകുളത്തെ മറികടന്നാണ് പാലക്കാട് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.