സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദേവാലയത്തിന്റെ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്

08:22 pm 5/6/2017


സാന്‍ഹൊസെ, കാലിഫോര്‍ണിയ: സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിക്കുന്നു. ഇടവക വികാരി റവ.ഫാ.മാത്യുമേലടത്ത് സമീപം.

റിപ്പോര്‍ട്ട് : വിവിന്‍ ഓണശ്ശേരില്‍