സ്വര്‍ണവിലയില്‍ നേരിയ കുറവ് 21,280 രൂപ

01:25pm 29/2/2016
images (2)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21.280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.