സ്വര്‍ണവിലയില്‍ മാറ്റം: പവന് 21,200 രൂപ

1:28pm 21/3/2016
download (2)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം.

ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മാര്‍ച്ച് 18നാണ് പവന്‍ വില 21,280 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് താഴ്ന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.90 ഡോളര്‍ താഴ്ന്ന് 1,251.90 ഡോളറിലെത്തി.