സ്വര്‍ണവില കുതിച്ചുയരുന്നു ; പവന് 21,360 രൂപ

02:35pm 26/2/2016
download

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നലത്തേതില്‍ നിന്ന് 80 രൂപ വര്‍ധിച്ച് 21,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.