സ്വര്‍ണ പവനു 20,800 രൂപ

12:18pm 10/02/2016
images (4)

കൊച്ചി: സ്വര്‍ണ വിലയില്‍ പവനു 20,800 രൂപയിലും ഗ്രാമിനു 2,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ വര്‍ധിച്ച് 20,800 രൂപയിലെത്തിയത്.