സ്വര്‍ണ വില ഉയര്‍ന്നു

01.32 PM 16-07-2016
download (5)
സ്വര്‍ണം പവന് 200 രൂപ ഇന്ന് ഉയര്‍ന്നു. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു.