സ്വര്‍ണ വില പവന് 21,520 രൂപ

01:59PM 03/06/2016
images
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 31നാണ് പവൻവില 21,520 രൂപയിലെത്തിയത്.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.26 ഡോളർ കൂടി 1,211.09 ഡോളറിലെത്തി.