സ്വർണവില പവന് 23,400 രൂപ Posted on September 9, 2016 by Staff Reporter Share on Facebook Share Share on TwitterTweet 10:32 AM 09/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.41 ഡോളർ കൂടി 1,345.71 ഡോളറിലെത്തി.- Share on Facebook Share Share on TwitterTweet