സ്വർണ വിലയിൽ നേരിയ കുറവുണ്ടായി.

12:43 pm 29/3/2017

download (4)
കൊച്ചി: പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു.