സ്വർണ വിലയിൽ വർധന

02:09 pm 17/2/2017

download (5)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് 120 രൂപ കൂടി വർധിച്ചത്.