സ്വർണ വില വീണ്ടും കൂടി

12.06 AM 13/01/2017
gold_261216
കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് 160 രൂപ പവന് വർധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.