സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

10:54 am 21/4/2017

ഷിംല: ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അന്പതോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാർഥികൾക്കു വിതരം ചെയ്ത ഉച്ചഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.