സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി.

10:53 am 24/5/2017

ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി. നാ​ല്പ​തു​കാ​രാ​യ റി​ട്ട. മേ​ജ​ർ സ​ക്ക​റി​യാ പോ​ത്ത​ന്‍റെ​യും ഭാ​ര്യ മ​രി​യ​യു​ടെ​യും ദു​രൂ​ഹ​ത നി​റ​ഞ്ഞ ജീ​വി​ത​ക​ഥ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് എ​ന്ന ചി​ത്രം. അ​മേ​സിം​ഗ് സി​നി​മാ​സി​നു​വേ​ണ്ടി മു​ഹ​മ്മ​ദ് ആ​സീ​ഫ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ബാ​ബു ആ​ന്‍റ​ണി, രാ​ഹു​ൽ മാ​ധ​വ്, ജ​യ​ൻ ചേ​ർ​ത്ത​ല, മു​ര​ളി​കൃ​ഷ്ണ, പൂ​നം​ബ​ജ്‌‌​വ, അ​ഞ്ജ​ന, കെ.​പി.​എ.​സി. ലീ​ലാ​മ​ണി എ​ന്നി​വ​രാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബികെ ഹരിനാരാ‍യണൻ, ഡേവിഡ് എന്നിവരുടെ വരികൾക്ക് ദി​ബു സംഗീതം നല്കുന്നു.