സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു.

08:23 am 25/5/2017


ബോ​ളി​വു​ഡ് സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി​രു​ന്ന സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. സം​വി​ധാ​യ​ക​നാ​യാ​ണ് ഇ​ത്ത​വ​ണ സ​ണ്ണി എ​ത്തു​ന്ന​ത്.

ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത് മ​ക​ൻ ക​ര​ണാ​ണ്. ചി​ത്ര​ത്തി​നു പേ​രു​മി​ട്ടു- പ​ൽ പ​ൽ ദി​ൽ കേ ​പാ​സ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ണ്ണി ത​ന്‍റെ മ​ക​നെ സി​നി​മാ ലോ​ക​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന വി​വ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

മ​ക​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ധ​ർ​മേ​ന്ദ്ര​യു​ടെ കൊ​ച്ചു​മ​ക​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ഋ​ഷി ക​പൂ​ർ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി. സ​ണ്ണി​യെ സ​ഹാ​യി​ക്കാ​ൻ സ​ഹോ​ദ​ര​നും അ​ഭി​നേ​താ​വു​മാ​യ ബോ​ബി ഡി​യോ​ളും ഒ​പ്പ​മു​ണ്ട്. മ​ണാ​ലി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.