ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി

10:00 on 19/3/2017

Newsimg1_73128947
ലാസ്‌വേഗസ്: പരേതനായ റെജ്ജി ടി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി. കൊച്ചി പാലാരിവട്ടം അഴിക്കകത്ത് മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വര്‍ഗീസ് സഖറിയയുടെ പുത്രിയാണ്. സംസ്കാരം പിന്നീട് നാട്ടില്‍.

Helen Zacharia (42), W/o of late Reggie T. George, D/o Mrs. &Mr. Varghese Zachariah, Azhikkakathu House, Palarivatoom, Cochin. She passed away at 5:30 PM today ( March 18th) at UMC Hospital in Las Vegas. Her body is at Kraft-Sussman Funeral Services, 3975 S. Durango Dr, Las Vegas, NV 89147. Family is planning to take her body back to India.